സ്വർണ വില വീണ്ടും ഞെട്ടിക്കുന്നു ; വൻ ഇടിവിലേക്ക്..?!ഇനി പ്രതീക്ഷ വേണ്ട ; ഇന്നത്തെ വില ഇങ്ങനെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
കഴിഞ്ഞ കുറച്ച് നാളുകൾ ആയി സ്വർണ വിലയിൽ വർദ്ധനവ് ആണ് രേഖപ്പെടുത്തുന്നത്.ഇന്നലെയും സ്വർണ്ണവില നേരിയതോതിൽ വർദ്ധിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വർണ്ണവില വർദ്ധനവിൽ തന്നെ തുടരുകയാണ്. ഇനിയും സ്വർണ്ണവില ഉയർന്നേക്കുമെന്ന് വിദഗ്ധർ പലരും അഭിപ്രായപ്പെടുന്നുമുണ്ട്.
ഇതും കൂടി വായിക്കു ; 2 ദിവസം അവധി പ്രഖ്യാപിച്ചു ; കേരളത്തിൽ സെർവർ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല ; റേഷൻ മുടങ്ങി.
എന്നാൽ ഇന്നത്തെ സ്വർണ്ണവില പരിശോധിച്ചാൽ , ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്നലത്തെ വില തന്നെയാണ് ഇന്നും. അക്ഷയതൃതീയക്ക് ശേഷം സ്വർണ്ണവില വീണ്ടും വർദ്ധിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇന്ന് ആശ്വാസമായി സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരുപക്ഷേ വരുന്ന ദിവസങ്ങളിൽ സ്വർണ്ണവില നേരിയതോതിൽ എങ്കിലും കുറഞ്ഞേക്കാം എന്നുള്ള ആശ്വാസത്തിലാണ് പലരും.ഇന്നത്തെ സ്വർണ്ണവില പരിശോധിച്ചാൽ ഇന്ന് ഒരു പവന് 44,760 രൂപയാണ്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല