സർവകക്ഷി ഹർത്താൽ പ്രഖ്യാപിച്ചു ; ഏപ്രിൽ 17 ന് ആഹ്വാനം ചെയ്തു ; പ്രതിഷേധം കനക്കുന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
നെല്ലിയാമ്പതിയിൽ ഏപ്രിൽ 17ന് ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കൊമ്പാനും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഏപ്രിൽ 17 നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സർവകക്ഷിയോഗം ചേർന്നിരുന്നു. ഇതിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് മുതലമടയിലും ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു.ഏപ്രിൽ 17 നെല്ലിയാമ്പതിയിലാണ് ഇപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതും കൂടി വായിക്കു ;ഇന്നും ഞെട്ടിച്ചു സ്വർണ വില ; റെക്കോർഡിന് അരികെ ; ഇന്നത്തെ വില അറിയാം
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല