എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ശ്രദ്ധിക്കുക ; റിസൾട്ട് തിയതി ; ബ്രേക്കിനു ശേഷം മൂല്യനിർണയം നാളെ മുതൽ പുനരാരംഭിക്കും.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഹയർ സെക്കന്ററി മുല്യയനിർണയ ക്യാമ്പുകൾക്ക് കഴിഞ്ഞ ദിവസം അവധിയായിരുന്നു.വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആണ് അവധി പ്രഖ്യാപിച്ചിരുന്നത്. ആ മൂല്യനിർണയ ക്യാമ്പുകൾ നാളെ മുതൽ പുനരാരംഭിക്കും. അതോടൊപ്പം തന്നെ എസ്എസ്എൽസി പ്ലസ് വൺ പ്ലസ്ടു റിസൾട്ട് തിയതിയുമായി ബന്ധപ്പെട്ടു നിരവധി വിദ്യാർഥികൾ സംശയങ്ങൾ ചോതോക്കുന്നുണ്ട്. ഇതുവരെയും എസ്എസ്എൽസി, പ്ലസ് വൺ പ്ലസ്ടു ഔദ്യോഗിക തിയതി വന്നിട്ടില്ല. മെയ് 20 നുള്ളിൽ വരും എന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതും കൂടി വായിക്കു ;പ്ലസ് വൺ വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഈ വിഷയങ്ങളുടെ മൂല്യനിർണയം പൂർത്തിയായി..!
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല