പ്ലസ് വൺ വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഈ വിഷയങ്ങളുടെ മൂല്യനിർണയം പൂർത്തിയായി..!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഹൈസെക്കൻഡറി പരീക്ഷയുടെയും എസ്എസ്എൽസി പരീക്ഷയുടെയും വാലുവേഷൻ നടക്കുകയാണ്. ഇപ്പോൾ ഏതാനും വിഷയങ്ങളുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സെക്കന്റ് ലാംഗ്വേജ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ മൂല്യനിർണയങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഹിന്ദി സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷകളുടെ മൂല്യനിർണയം പൂർത്തിയായതായാണ് വിവരം. അതോടൊപ്പം തന്നെ റിസൾട്ട് മായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ നിരന്തരമായി ചോദിക്കുന്നത് എന്നാൽ ഇതുവരെയും റിസൾട്ട് മായി ബന്ധപ്പെട്ട കൃത്യമായ ഡേറ്റ് വന്നിട്ടില്ല.മെയ് 20 ഉള്ളിൽ തന്നെ ഒരുപക്ഷേ റിസൾട്ട് ഉണ്ടാകും.
ഇതും കൂടി വായിക്കു ;സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇത് പറ്റിയ സമയം ; ഇന്ന് മാത്രം കുറഞ്ഞത് 7,000 രൂപ
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല