എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും ; റിസൾട്ട്‌,ഗ്രേസ്മാർക് ഈ വർഷം വമ്പൻ മാറ്റങ്ങൾ സംഭവിക്കും..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിച്ചേക്കും. അതോടൊപ്പം തന്നെ ഗ്രേസ്മാർക്ക് ആഡ് ചെയ്യാനുള്ള തീയതിയും വന്നു കഴിഞ്ഞു. ഏപ്രിൽ 24 മുതൽ 28 വരെ ഗ്രേസ്മാർക്ക് ആഡ് ചെയ്യാനാകും. ടാബിലേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഏപ്രിൽ അഞ്ചിന് പൂർത്തിയാക്കും. മെയ് 20ന് തന്നെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. പതിവിൽ നിന്ന് വിപരീതമായി എല്ലാം കൃത്യമായ ഒരു തീയതിയിലാണ് നടക്കുന്നത് എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. 


ഇതും കൂടി വായിക്കു ; എസ്എസ്എൽസി റിസൾട്ട്‌ ; ഗ്രേസ്മാർക്,പുതിയ ഉത്തരവ് വന്നു ; വിദ്യാർഥികൾ ശ്രദ്ധിക്കുക. 


കൃത്യമായ പ്ലാനിങ് അല്ലെങ്കിൽ ടൈംടേബിൾ പ്രകാരമാണ് എല്ലാ കാര്യങ്ങളും മുന്നോട്ടുപോകുന്നത്. പ്ലസ് ടു പരീക്ഷാഫലവും മെയ് 20ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രേസ് മാർക്ക് ഈ വർഷം പുനക്രമീകരിച്ച രീതിയിലാണ് നൽകുന്നത് എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം നേരത്തെയാണ് എസ്എസ്എൽസി റിസൾട്ട് വരുന്നതും. എസ്എസ്എൽസി ഹയർസെക്കൻഡറി റിസൾട്ട് കാത്ത് വിദ്യാർഥികൾ ആകാംക്ഷയിലാണ്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826