എസ്എസ്എൽസി റിസൾട്ട് തിയതി വന്നു...!മെയ് 18 നോ..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
എസ്എസ്എൽസി പ്ലസ് ടു വാലുവേഷനുകൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ വരുന്ന വിവരങ്ങൾ അനുസരിച്ച് എസ്എസ്എൽസി പരീക്ഷാഫലം മെയ് 18ന് വന്നേക്കും എന്നുള്ള ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതോടൊപ്പം അതോടൊപ്പം തന്നെ ഹൈസെക്കൻഡറി എസ്എസ്എൽസി ഫലങ്ങൾ മെയ് 20നുള്ളിൽ പ്രഖ്യാപിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചിരുന്നു.ഏപ്രിൽ 26 വാലുവേഷൻ നടപടികൾ പൂർത്തിയാകും. ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികൾ ഈ വാലുവേഷൻ ആനുപാതികമായി തന്നെ നടക്കുന്നുണ്ട്. ഒരുപക്ഷേ മെയ് 18ന് മുമ്പ് തന്നെ റിസൾട്ട് വരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. എന്തുതന്നെയായാലും മെയ് 18ന് വന്നേക്കും എന്നുള്ള വാർത്തകൾ ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മെയ് 20നുള്ളിൽ വരും എന്ന് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതും കൂടി വായിക്കും ;വേനൽ മഴ കനക്കുന്നു ; വിവിധ ഇടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു ; ഇന്ന് 13 ജില്ലകളിലും മഴ മുന്നറിയിപ്പ്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല