വേനൽ മഴ കനക്കുന്നു ; വിവിധ ഇടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു ; ഇന്ന് 13 ജില്ലകളിലും മഴ മുന്നറിയിപ്പ്.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
വേനൽ മഴ കനക്കുന്നു എന്നുള്ളതിന്റെ സൂചനയായി വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുകയാണ്. അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിലെ മഴ ഇന്നലെ അടൂരിൽ കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ശക്തമായ കാറ്റിനെ തുടർന്നാണ്വ്യാപക നാശം ഉണ്ടായത്. മഴ തുടരും എന്നുള്ളതിന്റെ സൂചനയായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കപ്പെട്ടിട്ടുള്ളത്. വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയും ഇപ്പോൾ പൊറുചിക്കപ്പെട്ടിട്ടുണ്ട്. ഇടിമിന്നോട് കൂടിയ മഴയാകും ഉണ്ടാക്കുക. ഇടിമിന്നൽ ജാഗ്രത നിർദ്ദേശം കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.
ഇതും കൂടി വായിക്കു ;ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം. കളക്ടറുടെ നിർദ്ദേശം വന്നു
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല