എസ്എസ്എൽസി വിദ്യാർഥികൾ ശ്രദ്ധിക്കുക മൂല്യനിർണയം പൂർത്തിയാകുന്നു ; ഇനി റിസൾട്ട് നേരത്തെ വന്നേക്കും..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
എസ്എസ്എൽസി മൂല്യനിർണയം ഏകദേശം 95 ശതമാനത്തോളം ക്യാമ്പുകളും പൂർത്തിയായി. ഇനി ഏതാനും ക്യാമ്പുകൾ മാത്രമാണ് വാലുവേഷൻ പൂർത്തിയാക്കാൻ ഉള്ളത്. അതും ഈയാഴ്ചക്കുള്ളിൽ തന്നെ പൂർത്തിയാകും. അങ്ങനെയെങ്കിൽ ഏപ്രിൽ ഓടുകൂടി തന്നെ എസ്എസ്എൽസി വാല്യൂഷൻ കഴിയും. അതോടൊപ്പം തന്നെ എസ്എസ്എൽസി റിസൾട്ട് തീയതി നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എസ്എസ്എൽസി റിസൾട്ട് മെയ് 20ന് പ്രഖ്യാപിക്കും.
ഇതും കൂടി വായിക്കു ; എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം ഈ ആഴ്ച അവസാനിച്ചേക്കും ; റിസൾട്ട് ഗ്രേസ്മാർക് പ്രധാന അറിയിപ്പ്.
ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വാലുവേഷന്റെ സമാന്തരമായി തന്നെ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റിസൾട്ട് ഒരുപക്ഷേ 20ന് മുമ്പ് വന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഒരുപക്ഷേ നേരത്തെ വരാനുള്ള സാധ്യതയും മുന്നിലുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ഡേറ്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചത് കൊണ്ട് അതിൽ ഇനി മാറ്റം ഉണ്ടാകും എന്നുള്ള കാര്യത്തിൽ സംശയമാണ്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല