മൂല്യനിർണയ ക്യാമ്പിൽ അധ്യാപകരുടെ പ്രതിഷേധം ; എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
എസ്എസ്എൽസി ഹയർസെക്കൻഡറി (KERALA SSLC EXAM 2023 VALUATION, PLUSTWO EXAM 2023 VALUATION)പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്നലെ തുടക്കമായി. ഏപ്രിൽ 3 മുതലാണ് വാലുവേഷൻ നടപടികൾ ആരംഭിക്കുന്നത്. മെയ് 20 ഉള്ളിൽ തന്നെ റിസൾട്ട് പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എസ്എസ്എൽസി ഫലം ഒരുപക്ഷേ നേരത്തെ വരാനും സാധ്യതയുണ്ട്. മെയ് ആദ്യവാരം തന്നെ എസ്എസ്എൽസി പരീക്ഷ ഫലം വന്നേക്കും. മൂല്യനിർണയ ദിവസം അധ്യാപകർ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാർഥികളുടെ ഭാവികൊണ്ട് അധ്യാപകർ പന്താടരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു. കാദർ കമ്മിറ്റി റിപ്പോർട്ട് മായി ബന്ധപ്പെട്ട വിഷയത്തിലാണ് അധ്യാപകർ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതും കൂടി വായിക്കു ;ട്രെയിനിലെ തീവെപ്പ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന ; എൻഐഎ സംഘവും സംഭവസ്ഥലത്ത്
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല