സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇത് പറ്റിയ സമയം ; ഇന്ന് മാത്രം കുറഞ്ഞത് 7,000 രൂപ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വർണ്ണവിലയിൽ വർദ്ധന രേഖപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ സ്വർണ്ണവില റെക്കോർഡിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇന്നലെ സ്വർണ്ണവിലയിൽ 45,000 കടന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണ വില കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയാണ്. ഒരു ഗ്രാമിന് ഇന്ന് കുറഞ്ഞത് 70 രൂപ. ഒരു പവന് ഇന്ന് 44,760 രൂപയായി ഇന്ന് 560 രൂപയാണ് പവന് കുറഞ്ഞത്. 100 ഗ്രാമിന് ആവട്ടെ 7000 രൂപയാണ് കുറഞ്ഞത്. സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും. നാളെ ഒരുപക്ഷേ വർദ്ധിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ഇനിയും സ്വർണ്ണവില ഒരുപക്ഷേ ഉയർന്നേക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ഇതും കൂടി വായിക്കു ;വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക ; കാത്തിരിക്കുന്നത് വമ്പൻ പണി ; ഇനി നിങ്ങളെ നിരീക്ഷിക്കാൻ മുകളിൽ ആളുണ്ട്


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq