കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു ; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു ; മഴ മുന്നറിയിപ്പ് ഇങ്ങനെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ. ഇന്ന് വിവിധ ഇടങ്ങളിൽ വേനൽ മഴ തകർത്തു പെയ്തു. വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് പുറപ്പെടുവിച്ചു. ഇന്ന് എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരിക്കുകയാണ്.


ഇതും കൂടി, വായിക്കു ; എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും ; റിസൾട്ട്‌,ഗ്രേസ്മാർക് ഈ വർഷം വമ്പൻ മാറ്റങ്ങൾ സംഭവിക്കും..?! 


ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത പ്രവചനങ്ങൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നാളെ എറണാകുളം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലെർട് പുറപ്പെടുവിച്ചു.വരുംദിവസങ്ങളിലും ഒരുപക്ഷേ മഴ തുടർന്നേക്കും.സംസ്ഥാനത്തെ പല ഭാഗത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പാലക്കാട് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നു. കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826