കോപ്പി അടിക്കാൻ പുതിയ വിദ്യയുമായി വിദ്യാർഥികൾ ; തുണ്ട് കണ്ട് ടീച്ചർ വരെ അത്ഭുതപെട്ടു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


വിദ്യാർഥികൾ കോപ്പിയടിക്കാൻ ഉപയോഗിക്കുന്ന തുണ്ട് കണ്ട് ടീച്ചർ വരെ ഞെട്ടിപ്പോയി. വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ന്യൂജൻവിദ്യയിലൂടെ ആണ് ഇപ്പോൾ വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നത് എന്നുള്ളതാണ് ഈ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഈ തുണ്ട് കണ്ട അധ്യാപിക വരെ ഒന്ന് അമ്പരന്നു. 


മൈക്രോ കോപ്പി എടുത്ത് വീതി കൂടിയ സെല്ലോ ടേപ്പ് ഒട്ടിച്ച്. ആ പേപ്പർ കുതിർന്നുകഴിയുമ്പോൾ ആ പേപ്പർ സെല്ലോടേപ്പിൽ നിന്ന് ചുരണ്ടി മാറ്റും. അങ്ങനെയാണ് പുതിയ കാലത്തെ വിദ്യാർത്ഥികൾ കോപ്പിയടിവിദ്യ പരീക്ഷിക്കുന്നത്. എന്തുതന്നെയായാലും ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വിദ്യാർത്ഥികളുടെ ന്യൂജൻ കോപ്പിയടി വിദ്യകൾ കണ്ട് അധ്യാപകർ ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്. പുതിയ വിദ്യാർത്ഥികളുടെ കോപ്പിയടി തന്ത്രങ്ങൾ സമൂഹത്തോട് വിളിച്ചു പറയുന്നതാണ് ആ ടീച്ചറുടെ വീഡിയോ. ഏതുതരത്തിലാണ് ഇപ്പോഴുള്ള വിദ്യാർത്ഥികൾ കോപ്പിയുടെ നടത്തുന്നത് എന്നുള്ളത് വിശദമായി തന്നെ ആ വീഡിയോയിൽ പറയുന്നു.



ഇതും കൂടി വായിക്കു ;എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq