കേന്ദ്രം വെട്ടി കുറച്ച പാഠങ്ങൾ പഠിപ്പിക്കാൻ ഒരുങ്ങി കേരളം ; സപ്ലിമെന്ററി പാഠപുസ്തകങ്ങൾ ഇറക്കും.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
എൻസിആർട്ടി വെട്ടിമാറ്റിയ പടങ്ങൾ ഇനി കേരളം പഠിപ്പിക്കും.കേന്ദ്രം വീട്ടിമാറ്റിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ ഇന്ന് ചേർന്ന് കരിക്കുലം കമ്മിറ്റിയിൽ തീരുമാനമായി.ഇതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനമാണ് കമ്മിറ്റിയിൽ ഉയർന്നത്. പാഠഭാഗങ്ങൾ ഇത്തരത്തിൽ വെട്ടിക്കുറുക്കുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രി വീ ശിവൻകുട്ടി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മുഗൾ ചരിത്രം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഒഴിവാക്കിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം വിദ്യാഭ്യാസ മന്ത്രി കൈക്കൊള്ളും.
ഇതും കൂടി വായിക്കു ;കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു ; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു ; മഴ മുന്നറിയിപ്പ് ഇങ്ങനെ.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള പാഠഭാഗങ്ങൾ ഉൾപ്പെടെ ആയിരിക്കും കേരളം പഠിപ്പിക്കുക.ഇതിനായി സപ്ലിമെന്ററി പാഠപുസ്തകങ്ങൾ അടിച്ചു പുറത്തിറക്കും. ഇത്തരത്തിൽ പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര സംഭവങ്ങളും വസ്തുതയും ഒഴിവാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല