സംസ്ഥാനത്ത് 3 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു ; സർക്കാർ തീരുമാനം വന്നു..!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
സംസ്ഥാനത്ത് ചെറിയപെരുന്നാൾ പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച യാണ് ചെറിയ പെരുന്നാൾ. വെള്ളിയാഴ്ചയും ശനിയും ഇപ്പോൾ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 30 ദിവസമായി നോമ്പ് അനുഷ്ഠാനത്തിൽ ആയിരുന്നു.
നാളെ 30 ദിവസം പൂർത്തിയാക്കി ശനിയാഴ്ച ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശനിയാഴ്ച റമദാൻ 30 പൂർത്തിയാക്കി . ശവ്വാൽ ഒന്ന് പെരുന്നാൾ ആയി ആഘോഷിക്കുന്നത്.
ഇതും കുടി വായിക്കു ;എസ്എസ്എൽസി ഹയർ സെക്കന്ററി റിസൾട്ട് തിയതി വന്നു..! ; വിദ്യാഭ്യാസ മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല