രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന നിയന്ത്രണം കർശനമാക്കിയേക്കും ; വൻ തോതിൽ കോവിഡ് കേസുകൾ ഉയരുന്നു...
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കഴിഞ്ഞ കുറച്ച് നാളുകൾ ആയി കേസുകൾക്ക് കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ പതിനായിരത്തിൽ അധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിനക്ക് 4.42 ശതമാനമായി ഉയരുകയും ചെയ്തു. വലിയ ദൂതൻ തന്നെ കോവിഡ് കേസുകളിൽ വൻവർധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ ഉയരുന്ന പ്രാഥമിക ഘട്ടത്തിൽ തന്നെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴുള്ള വകഭേദം അപകടകാരി അല്ലെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചന. ഒരുപക്ഷേ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കാനുള്ള സാധ്യതയും ഉണ്ട്.
ഇതും കൂടി വായിക്കു ;പ്ലസ് വൺ അഡ്മിഷൻ വമ്പൻ മാറ്റം വന്നേക്കും ; ഇക്കാര്യങ്ങൾ ഒക്കെ ഒഴിവാക്കിയേക്കും..?
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല