ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; യുപിഐ ഇടപാടുകളിൽ വൻ മാറ്റം ; ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചു.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb


നമ്മളെല്ലാവരും യുപിഐ ഉപയയോഗിച്ച് പണമിടപാട് നടത്തുന്നവരാണ്. എന്നാൽ ഇപ്പോൾ യൂപിഐ ഇടപാടിൽ ലിമിറ്റ് വന്നിരിക്കുകയാണ്. ഇത്ര രൂപയിൽ അധികമുള്ള യുപിഎ ഇടപാടുകൾ നടത്താനാവില്ല. ഇത് ബാങ്ക് അനുസരിച്ചും, അതോടൊപ്പം തന്നെ യുപിഐ ആപ്പുകൾ അനുസരിച്ചും വ്യത്യാസപ്പെടുന്നു.ഇപ്പോൾ ബാങ്കുകളും അതോടൊപ്പം തന്നെ ആപ്പുകളും യുപിഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ്. നേരത്തെ വന്നിരുന്ന എന്‍.പി.സി.ഐ മാർഗനിർദ്ദേശപ്രകാരം ഒരു ദിവസം ഒരു ലക്ഷം വരെ ഇടപാട് നടത്താം എന്നായിരുന്നു.കാനറാ ബാങ്കിൽ 25,000, എസ്ബിഐ 1 ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.(പ്രതിദിനം ). ഗൂഗിൾ പേ ഫോൺ പേറ്റിഎം പോലുള്ള ആപ്പുകളിലും വിവിധതരത്തിലുള്ള ഇടപാട് പരിധി നിശ്ചയിച്ചിട്ടുണ്ട്.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി ഹയർ സെക്കന്ററി റിസൾട്ട്‌ തിയതി ; മൂല്യനിർണയം പൂർത്തിയാകുന്നു


കൂടുതൽ വാർത്തകൾക്ക് ഞാനങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826