വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കുക ; കാത്തിരിക്കുന്നത് വമ്പൻ പണി ; ഇനി നിങ്ങളെ നിരീക്ഷിക്കാൻ മുകളിൽ ആളുണ്ട്

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


സംസ്ഥാനത്ത് എഐ ക്യാമറകൾ മിഴി തുറക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിയൻസ് ക്യാമറകൾ ആണ് സംസ്ഥാനത്ത് മിഴി തുറക്കുന്നത്. എട്ടാം നാൾ മുതൽ പ്രവർത്തനം ആരംഭിക്കും. ഇതോടെ നിയമലംഘനങ്ങൾ നടത്തുന്നവരെ കൃത്യമായ തെളിവോടുകൂടി തന്നെ പിടിക്കാൻ സാധിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ കൊടുക്കേണ്ടി വരും. ഇനിമുതൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക മുകളിൽ ആളുണ്ട്. കർശനമായി നിയമങ്ങൾ കൃത്യമായി പാലിക്കുക. ഏപ്രിൽ 20 മുതൽ ആകും സേഫ് കേരള ഭാഗമായി നിർമ്മിച്ച ക്യാമറകൾ മിഴിതുറക്കുക.ഗതാഗത നിയമങ്ങളും പാലിച്ചുള്ള ഡ്രൈവിംഗ് ഇല്ലെങ്കിൽ 'പണി' കിട്ടുമെന്നുറപ്പാണ്.


ഇതും കൂടി വായിക്കു ;പ്ലസ്ടു സെമെസ്റ്റർ രീതി ശുപാർശ ചെയ്തേക്കാം ; വരാൻ പോകുന്നത് വൻ മാറ്റങ്ങൾ ; പാഠ്യപദ്ധതിയിൽ


കൂടുതൽ വാർത്തകളക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq