പ്ലസ്ടു സെമെസ്റ്റർ രീതി ശുപാർശ ചെയ്തേക്കാം ; വരാൻ പോകുന്നത് വൻ മാറ്റങ്ങൾ ; പാഠ്യപദ്ധതിയിൽ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
പ്ലസ് ടു പരീക്ഷാ സെമസ്റ്റർ രീതിയിലേക്ക് മാറ്റാൻ വേണ്ടി ശുപാർശ ചെയ്തേക്കും. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വൻമാറ്റങ്ങളുടെ ആണ് ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത് . പ്ലസ്ടുവിൽ രണ്ടു വട്ടം സെൻമെസ്റ്റർ രീതിയിൽ പരീക്ഷ നടത്താനുള്ള സാധ്യതയുണ്ട്.ഈ കരട് രേഖാ പൊതുജനാഭിപ്രായത്തിനായി ഉടൻ ലഭ്യമാകും. അവസാനമായി പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. 8 9 10 ക്ലാസുകളിലെ പരീക്ഷകളിലും മാറ്റം വന്നേക്കും എന്നാണ് സൂചന . എന്നാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണവും വന്നിട്ടില്ല.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു റിസൾട്ട് തിയതി ; മൂല്യനിർണയം 3 ദിവസം അവധി പ്രഖ്യാപിച്ചു
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല