ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇത് ഇപ്പോൾ തന്നെ ശ്രദ്ധിക്കുക ; ഇല്ലെങ്കിൽ പണി കിട്ടും.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb
ആധാർ കാർഡ് നമ്മുടെ ജീവിതത്തിലെ തന്നെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് എന്ന് പറയാം.അത് നഷ്ടപെട്ടാൽ എന്ത് ചെയ്യും..?ആധാർ കാർഡ് ഇല്ലെങ്കിൽ ഇന്ന് നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അതിനു ഇപ്പോൾ പരിഹാരം ആയിരിക്കുന്നു
ഇപ്പോൾ ആധാർ കർഡ് പിവിസി രൂപത്തിലും ലഭിക്കും.50 രൂപ മാത്രം ഫീസ് അടച്ചാൽ മതിയാകും. അടുത്തുള്ള അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകി. പിവിസി ആധാർ കാർഡ് കിട്ടും.അല്ലെങ്കിൽ ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക..uidai.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നല്കാനും സാധിക്കും. അപേക്ഷ നൽകുമ്പോൾ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷ നൽകുക. ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പ് വരുത്തുക.
ഇതും കൂടി വായിക്കു ;സ്വർണ വില ഇന്നും ഇടിഞ്ഞു ;വൻ കുറവ് രേഖപ്പെടുത്തി ; 2,000 രൂപയുടെ കുറവ്..?!
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല