പറന്നുയര്‍ന്നു, വട്ടം ചുറ്റി മൂക്കുകുത്തി താഴേക്ക് ; കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം ഉണ്ടായത് ഇങ്ങനെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഇന്ന് കൊച്ചിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിന് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്.ഹെലികോപ്റ്ററിൽ മൂന്നു പേരാണ് ഉണ്ടായത് അതിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു.റൺവേയുടെ പുറത്ത് അഞ്ചു മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്റർ മൂക്കുത്തി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല