കാട്ടാന ആക്രമണം നാളെ ഹർത്താലിന് ആഹ്വാനം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
വനവാസി യുവാവിനെ കാട്ടാന ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാളെ ആറളം പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം.ആറളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ.ബി ജെ പി പേരാവൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നാളെ കരിദിനം ആചരിക്കും.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല