ഹാൾടിക്കറ്റ് മറന്ന വിദ്യാർത്ഥിക്ക് രക്ഷകനായി കേരള പോലീസ്

 


ഹാൾടിക്കറ്റ് മറന്ന വിദ്യാർത്ഥിക്ക് രക്ഷകനായി കേരള പോലീസ്.ഹാൾടിക്കറ്റ് മറന്ന എസ്എസ്എൽസി വിദ്യാർത്ഥിക്ക് രക്ഷകനായി കേരള പോലീസ്. സ്കൂളിലേക്ക് പോകുഴി ചായ കുടിക്കാൻ ഇറങ്ങിയ കടയിൽ ഹാൾടിക്കറ്റ് മറന്നു വെക്കുക ആയിരുന്നു. ഹോട്ടൽ പരീക്ഷാ സെന്റർലേക്ക് 12 കിലോമീറ്റർ ആണ് ദൂരം. 


കണ്ണൂർ പഴയങ്ങാടിയിലാണ് ഈ സംഭവം.പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ മേല്‍പ്പറമ്ബ് പൊലീസ്  ഓടിയെത്തി വിവരം പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപന്‍, സി.പി.ഒ ശ്രീജിത്ത് എന്നിവര്‍ വിവരം കണ്‍ട്രോള്‍ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കര്‍ ഫോഴ്‌സിലെ ഓഫീസര്‍ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്‌ട്രൈക്കര്‍ ഫോഴ്‌സിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, മുകേഷ് എന്നിവര്‍ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു.


 സമയത്തിന്റെ മൂല്യമറിഞ്ഞ് പൊലീസ്, വിദ്യാര്‍ഥികള്‍ ചായ കുടിച്ച ഹോട്ടലില്‍ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേല്‍പ്പറമ്ബ് സ്റ്റേഷനില്‍ നിന്ന് പൊലീസ് വാഹനത്തില്‍ സ്കൂളില്‍ എത്തിക്കുകയും ചെയ്തു.ഹാൾടിക്കറ്റ് മറന്ന എസ്എസ്എൽസി വിദ്യാർത്ഥിക്ക് രക്ഷകനായി കേരള പോലീസ്. സ്കൂളിലേക്ക് പോകുഴി ചായ കുടിക്കാൻ ഇറങ്ങിയ കടയിൽ ഹാൾടിക്കറ്റ് മറന്നു വെക്കുക ആയിരുന്നു. ഹോട്ടൽ പരീക്ഷാ സെന്റർലേക്ക് 12 കിലോമീറ്റർ ആണ് ദൂരം. കണ്ണൂർ പഴയങ്ങാടിയിലാണ് ഈ സംഭവം.