എസ്എസ്എൽസി പ്ലസ് വൺ റിസൾട്ട് നേരത്തെ വന്നേക്കും..?!; സുപ്രധാന വാർത്ത
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്, എസ്എസ്എൽസി വാലുവേഷനുകൾ ഉടൻ തന്നെ ആരംഭിക്കും. ഈ വർഷം കൃത്യമായ ഒരു കലണ്ടർ പ്രകാരമാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത്. ആ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലവും.
അതോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷാ ഫലവും , മെയ് ആദ്യവാരം തന്നെ ഒരുപക്ഷേ വന്നേക്കും. പ്ലസ് വൺ പരീക്ഷാ ഫലവും നേരത്തെ വന്നേക്കാനാണ് സാധ്യത. എസ്എസ്എൽസി പരീക്ഷ ഫലം നേരത്തെ വന്നാൽ മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി നേരത്തെ തന്നെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കാൻ സാധിക്കും. നേരത്തെ തന്നെ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കാനും സാധ്യതയുണ്ട്.
ഇതും കൂടി വായിക്കൂ ; ഈ സ്വർണാഭരണങ്ങൾ വിൽക്കുവാനും വാങ്ങുവാനും പാടില്ല ; പുതിയ തീരുമാനം
കൂടുതൽ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല