ഈ സ്വർണാഭരണങ്ങൾ വിൽക്കുവാനും വാങ്ങുവാനും പാടില്ല ; പുതിയ തീരുമാനം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


യുഎച്ച്ഐഡി, ഹാൾമാർക്ക്‌ പതിച്ച സ്വർണാഭരണങ്ങൾ മാത്രമേ വാങ്ങുവാനും വിലക്കുവാനും പാടുള്ളൂ. 


എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ, മന്ത്രാലയത്തിന്റെ നിർദ്ദേശം, ഇതിനായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് , ചില സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും, ഇതിനായി മൂന്നുമാസം അനുവദിച്ചു ഉത്തരവാകുകയും ചെയ്തു


ഇതും കൂടി വായിക്കൂ ; ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക വമ്പൻ മാറ്റം വരുന്നു


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE