SSLC,+1,+2 റിസൾട്ട്, അവധി,സ്കൂൾ തുറക്കൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം വന്നു...!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സംസ്ഥാനത്ത് വിവിധ ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് അവസാനിക്കും. ഇന്നലെ എസ്എസ്എൽസി പരീക്ഷ അവസാനിച്ചിരുന്നു. നാളെ ഔദ്യോഗികമായി തന്നെ സ്കൂളുകൾ അടയ്ക്കും. വേനൽ അവധിക്കായാണ് സ്കൂളുകൾ അടക്കുന്നത്. നാളെ സ്കൂൾ അടച്ചു കഴിഞ്ഞാൽ ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും.
ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ളവരുടെ റിസൾട്ട് മെയ് 2ന് പ്രഖ്യാപിക്കും.മെയ് 20 ഉള്ളിൽ തന്നെ എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിക്കും.സമയബന്ധിതമായി തന്നെ ഈ നടപടികൾ എല്ലാം പൂർത്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇതും കൂടി വായിക്കു ;നാളെ ഹർത്താൽ പ്രഖ്യാപിച്ചു ; പ്രതിഷേധം ശക്തം
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല