നാളെ ഹർത്താൽ പ്രഖ്യാപിച്ചു ; 13 ഇടത്ത് ;പ്രതിഷേധം ശക്തം
അരിക്കൊമ്പൻ വിഷയത്തിൽ ഇടുക്കിയിൽ വൻ പ്രതിഷേധം, അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ വാദം നടന്നിരുന്നു, ഇപ്പോൾ നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
അരിക്കൊമ്പനെ പിടിക്കുന്നതും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേദിച്ചു നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താലിനു ആഹ്വാനം ചെയ്തു. മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്,
രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ നടക്കുന്നത്. അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ടതാണ് ഹർത്താൽ.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല