റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക വളരെ പ്രധാനപ്പെട്ട അറിയിപ്പ് വന്നു
റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുന്നത് വ്യാജ പ്രചരണം. കേരളത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് . സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജപ്രചരണം എന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ്.വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്ബായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും, ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്ബ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. ഇപ്രകാരമൊരു നടപടിയും ആലോചനയില്‍ ഇല്ല.എന്നാൽ ഇപ്രകാരം ഒരു നടപടി ഇല്ലെന്നും.ഇങ്ങനെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും. മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല