പ്രധാന അറിയിപ്പ് പാൻ കാർഡ് ആധാർ കാർഡും ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ; ഇനി ദിവസങ്ങൾ മാത്രം ബാക്കി
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
പാൻ കാർഡ് ആധാർ കാർഡ് തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് ഇതിന് ബാക്കി ഉള്ളത്. നാലു ദിവസങ്ങൾ മാത്രമാണ് അവസാന തീയതിക്കായി ബാക്കിയുള്ളത്. അതിനുമുമ്പായി തന്നെ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യൽ നിർബന്ധമാണ്.
പലതവണയായി ഇതിനായി സർക്കാർ സമയം നീട്ടി നൽകിയിരുന്നു. അവസാന തീയതി ആയി സർക്കാർ പറഞ്ഞത് മാർച്ച് 31 2023 വരെയാണ്. പാൻ കാർഡും ആധാർ കാർഡ് തമ്മിൽ ലിങ്ക് ചെയ്തില്ലെങ്കിലും പല പല സേവനങ്ങളും നഷ്ടപ്പെടും. ഇത് ഇതുവരെ ചെയ്യാത്തവർ ഇൻകം ടാക്സിന്റെ വെബ്സൈറ്റ് വഴി ചെയ്യാൻ സാധിക്കുന്നതാണ്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല