പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തി. 76 പേർക്ക് പോസറ്റീവ്

 



76 പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി വിവരം. കോവിഡ് കേസുകൾ രാജ്യത്തെ വീണ്ടുമരുന്നത് ഈ കോവിഡ് പുതിയ വൈറസിന്റെ പശ്ചാത്തലത്തിൽ ആണോ എന്ന് സംശയം.ജനുവരിയിലാണ് ഇന്ത്യയില്‍ എക്സ് ബി ബി1.16 വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.