ഞെട്ടിക്കുന്ന സ്വർണ വില..!തൊട്ടാൽ കൈ പൊള്ളും..!ഇന്നത്തെ വില ഇങ്ങനെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സ്വർണ്ണവിലയിൽ വീണ്ടും വൻവർദ്ധനവ്. 8 ഗ്രാം സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. കുറച്ചുദിവസം മുമ്പ് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും വർദ്ധനവിലേക്കാണ് കൂപ്പുകുത്തുന്നത്.
ഇന്ന് 8 ഗ്രാം സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയും വർധിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻവർദ്ധനവ് തന്നെ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നലെ സ്വർണ്ണവിലയിൽ പ്രത്യേകിച്ചും മാറ്റവും ഒന്നുമില്ലാത്ത തുടരുകയായിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ് സ്വർണ്ണവിലയിൽ വീണ്ടും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതും കൂടി വായിക്കൂ ;സ്വർണാഭരണങ്ങൾ നാളെ മുതൽ വിൽക്കുന്നതിന് നിരോധനം ; ഈ സ്വർണാഭരണങ്ങൾ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല