സ്വർണ്ണവിലയിൽ ഇന്നും വർദ്ധന ; സ്വർണ്ണവില ഇനിയും ഉയർന്നേക്കും..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


ഒരിടവേളയ്ക്കുശേഷം ഇന്നലെ സ്വർണ്ണവിലയിൽ അല്പം കുറവ് രേഖപ്പെടുത്തിയെങ്കിലും. ഇന്ന് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. സ്വർണ്ണ വില വർധന ഇനിയും ഉയരും എന്നാണ് ലഭിക്കുന്ന സൂചനകൾ.


ഇന്നലെ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. നീണ്ട ദിവസത്തെ വർദ്ധനക്കുശേഷം ഇന്നലെ ആശ്വാസമായി സ്വർണ്ണവില കുറച്ചു കുറയുകയായിരുന്നു.ഇന്നലെ പവന് 640 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് അത് പവന് 480 രൂപ കൂടി എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.മാർച്ച് മാസത്തിൽ വലിയൊരു വർദ്ധനവ് തന്നെയാണ് സ്വർണ്ണവിലക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


തുടർ ദിവസങ്ങളിലും സ്വർണ്ണവില ഒരുപക്ഷേ ഉയർന്നേക്കാനും സാധ്യതകൾ മുന്നിലുണ്ട്. എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.



 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👉🏻

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE