സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 12 ജില്ലകളിലും മുന്നറിയിപ്പ്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മഴ സാധ്യത പ്രവചനം വന്നു.ഇന്ന് 12 ജില്ലകളിലും പച്ച അലെർട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ സാധ്യത പ്രവചനവും നിലനിൽക്കുന്നുണ്ട്. മാർച്ച് 26 മുതൽ 29 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതോടൊപ്പം തന്നെ ഇന്ന് ഉണ്ടായിരുന്ന യെല്ലോ പിൻവലിച്ചു. പുതിയ പ്രകാരം രണ്ട് ജില്ലകളിൽ ഒഴികെ ബാക്കി എല്ലായിടത്തും മഴ സാധ്യത പ്രവചനമാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൂടുതൽ വാർത്തകൾ കൈനകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല