പെൻഷൻ മേടിക്കുന്നവർ ശ്രദ്ധിക്കുക ; പുതിയ സർക്കാർ തീരുമാനം, ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പണി കിട്ടും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ ബയോമെട്രിക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ തീരുമാനം വന്നു..! ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയാണ് ബയോമെട്രിക് മാസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുന്നത്.2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ചവരാണ് ചെയ്യേണ്ടത്.


മസ്റ്ററിംഗ് ചെയ്താൽ മാത്രമായിരിക്കും തുടർന്നുള്ള പെൻഷനുകൾ ലഭിക്കുക.ശാരീരിക ബുദ്ധിമുട്ടുള്ളവർ അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കുകയാണ് എങ്കിൽ അവർക്ക് വേണ്ടി പ്രത്യേകം വീട്ടിലെത്തി മുസ്റ്ററിങ് നടത്തും.നിശ്ചിത സമയപരിതിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യാത്തവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെ ചെയ്യാനുള്ള സമയവും നൽകിയിട്ടുണ്ട്.


ഇതും കൂടി വായിക്കു ; സ്വർണ വില ഞെട്ടിക്കുന്നു ; മാറ്റമില്ലാതെ സ്വർണ വില ; ഇനിയും ഉയർന്നേക്കും


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE