വേനൽ മഴ കനക്കും ; വിവിധ ജില്ലകളിലും മുന്നറിയിപ്പ് ; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സംസ്ഥാനത്തെ വേനൽ മഴ കനക്കും എന്നുള്ളതിന്റെ സൂചനയായി, വിവിധ ജില്ലകളിൽ മഴ അലെർട് പുറപ്പെടുവിച്ചു. കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നോട് കൂടിയ മഴ പെയ്യാനാണ് സാധ്യത,
അതോടൊപ്പം തന്നെ ഏപ്രിൽ 4 വരെ ഇഷ്ടപ്പെട്ടോ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിക്കാവുന്ന സാധ്യതയുണ്ട് എന്ന് കാലാവസ്ഥ അറിയിക്കുന്നു. 31-ആം തീയതി രാത്രി പതിനൊന്നര വരെ കേരളതീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത.
ഇതും കൂടി വായിക്കു ;ഞെട്ടിക്കുന്ന സ്വർണ വില..!തൊട്ടാൽ കൈ പൊള്ളും..!ഇന്നത്തെ വില ഇങ്ങനെ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല