ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക വമ്പൻ മാറ്റം വരുന്നു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഫോൺ പേ ഗൂഗിൾ പേ, പോലുള്ള പെയ്മെന്റ് ആപ്പുകൾ നമ്മളെല്ലാവരും ഉപയോഗിക്കാറുള്ളതാണ്. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്തി കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഇനിമുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുകൊണ്ട് യുപിഐ ഇടപാടുകൾ നടത്താം എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.


ഈ സംവിധാനം റുപേ ക്രെഡിറ്റ്‌ കാർഡിൽ മാത്രമാണ് ലഭിച്ചുകൊണ്ടിരുന്നത്.റുപേ ക്രെഡിറ്റ് കാര്‍ഡും യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ആർബിഐയുടെ തീരുമാനത്തെ തുടർന്നാണ് പുതിയ നീക്കം. നേരത്തെ റുപ്പേ കാർഡുകൾ ഉപയോഗിച്ച് ഈ സേവനം നടത്താമായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ സേവന ദാതാക്കളുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.


ഇതും കൂടി വായിക്കു ;വേനൽ മഴ കനക്കും ; വിവിധ ജില്ലകളിലും മുന്നറിയിപ്പ് ; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq