സ്വർണ്ണ വില കുതിച്ചുയരുന്നു സർവ്വകാല റെക്കോർഡിലേക്ക്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് എത്തി.പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ.
ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്.ഇന്നവെ പവന്‍ വില 200 രൂപ വര്‍ധിച്ചതോടെ 43,000 കടന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായാണിത്. ഒരുപക്ഷേ ഇനിയും സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത. നിലവിൽ സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്.
പവന് 1200 രൂപയാണ് ഒറ്റയടിക്കു കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 5530 ആയി. സര്‍വകാല റെക്കോര്‍ഡ് ആണിത്.ഇന്നവെ പവന്‍ വില 200 രൂപ വര്‍ധിച്ചതോടെ 43,000 കടന്നിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണിത്. ഒരുപക്ഷേ ഇനിയും സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത. നിലവിൽ സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല