സ്വർണ്ണ വില ഇന്നും കുറഞ്ഞു.!ഇന്നത്തെ നിരക്ക് ഇങ്ങനെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ്ണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി, കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. അടുപ്പിച്ച് രണ്ടുദിവസം ഇന്നും ഇന്നലെയും സ്വർണ്ണവില കുറഞ്ഞു.തുടർച്ചയായ രണ്ടാം ദിവസമാണ് ഇപ്പോൾ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപ രേഖപ്പെടുത്തിയത് .


കഴിഞ്ഞ കുറച്ചു നാളുകളായ സ്വർണ്ണവിലയിൽ വൻ വർദ്ധനവ് ആണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ഇതിനിടയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് മാർച്ച് 24 ആയിരുന്നു.44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE