പരീക്ഷ;വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
പരീക്ഷ;വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ ;
മക്കളേ, ജീവിത പരീക്ഷയിൽ തളർന്നു പോകരുതേ ...
കോട്ടയത്ത് പാമ്പാടിയിൽ സഹോദരങ്ങളായ
പ്ലസ് ടു വിദ്യാർത്ഥികളും എസ്.എസ്.എൽ.സി. വിദ്യാർഥിയായ ഇളയ സഹോദരനും പരീക്ഷ എഴുതുന്നത് അമ്മയുടെ വേർപാട് സമയത്താണെന്ന് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞു. വേർപാടിന്റെ ദുഃഖത്തിലും പരീക്ഷ എഴുതാൻ കാണിച്ച ആത്മധൈര്യത്തെ ഞാൻ ഹൃദയത്തോട് ചേർക്കുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. ഇതടക്കം ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പരീക്ഷകളിലും വിജയം നിങ്ങളോടൊപ്പം ആകട്ടെ...
സ്നേഹം ❤️
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല