ലോകം നടുങ്ങി..! വീണ്ടും വൻഭൂചലനം. ഞെട്ടിക്കുന്ന സംഭവങ്ങൾ

 



ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇക്വഡോറിലാണ് ഭൂകമ്പം ഉണ്ടായത്. ഇക്വഡോറിലെ. ഭൂകമ്പത്തിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു എന്നാണ് വിവരം. നിരവധി ആളുകൾക്ക് പരിക്കും പറ്റിയെന്ന് സൂചനയും ഉണ്ട്. വലിയ ഭൂകമ്പത്തിൽ ദുരന്തത്തിൽ ആയവർക്ക് സഹായം എത്തിക്കാൻ നിർദ്ദേശം നൽകി പ്രസിഡന്റ് ഗള്ളിര്‍മോ ലാസോ. ഇക്കഡോറിൽ വൻ ഭൂകമ്പം തന്നെയാണ് ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.


 അതോടൊപ്പം തന്നെ തുർക്കി ലഭിക്ക കഴിഞ്ഞദിവസം പോകുമ്പോൾ ഉണ്ടായതായി വിവരം ലഭിച്ചു. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിൽ ഉണ്ടായത് എന്നാണ് വിവരം. എന്നാൽ അവിടെ നാശനഷ്ടങ്ങളോ മറ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും വിവരങ്ങൾ ലഭിക്കുന്നു. തുർക്കിയിൽ കനത്ത പ്രളയവും തുടരുകയാണ്. ഒരു ദുരന്തത്തിന് പിന്നാലെ മറ്റൊരു ദുരന്തവും തുറുക്കിയെ പിടികൂടിയിരിക്കുന്നു.