കലോത്സവത്തിനിടെ കോല്‍ക്കളി മത്സരത്തിൽ സ്‌റ്റേജിലെ കാര്‍പെറ്റില്‍ തട്ടിവീണ് മത്സരാര്‍ഥിക്ക് പരിക്ക് Keral School kalolsavam 2023 Accident



കോഴിക്കോട് : കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ കോല്‍ക്കളി മത്സരത്തിൽ സ്‌റ്റേജിലെ കാര്‍പെറ്റില്‍ തട്ടിവീണ് മത്സരാര്‍ഥിക്ക് പരിക്ക് പറ്റി. അഞ്ചാം നമ്പർ വേദിയിൽ ആണ് സംഭവം.എറണാകുളം ജില്ലയെ പ്രതിനിധാനം ചെയ്തെത്തിയ തണ്ടേക്കാട് ജമാ അത്ത് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സൂഫിയാനാണ് കൈയ്ക്ക് പരിക്കേറ്റത്.സൂഫിയാന് വീണ് പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെ മത്സരം നിർത്തിവെക്കുകയും ചെയ്തു.

 

Highlights:Kerala School kalolsavam 2023,Kozhikkode School kalolsavam Live, Kerala School kalolsavam