നാളെ കെ. എസ്. യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

തൃശൂർ : നാളെ (27/01/2023) തൃശൂർ ജില്ലയിൽ കെ. എസ്. യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.കെ.എസ്.യു ജില്ലാ സെക്രട്ടറി എബിമോനെയും,യൂത്ത് കോൺഗ്രസ് നേതാക്കളെയും മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നാളെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്യുന്നു. എന്ന് കെഎസ്‌യു തൃശ്ശൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.