വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം : അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചു ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു ഉത്തരവായി.ഇന്നാണ് ( ജനുവരി 25 ) നു അവധി ആയിരിക്കും.ജില്ലാ കളക്ടർ ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാപ്പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാലാ ഓഫീസ്, ഡിപ്പാർട്ട്‌മെൻറുകൾ, സ്‌കൂളുകൾ, സെൻററുകൾ എന്നിവയ്ക്ക് ഇന്ന് (ജനുവരി 25) അവധി പ്രഖ്യാപിച്ച് വൈസ് ചാൻസലർ ഉത്തരവായി.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവകലാശാലാ സ്ഥാപനങ്ങൾക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും പൊതു പരിപാടികൾക്കും അവധി ബാധകമല്ല.എന്നും അറിയിച്ചു.
Highlights : kerala school local holiday 2023
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല