വൈദ്യുതി നിരക്ക് കുട്ടി ;ഫെബ്രുവരി മെയ് കാലയളവിൽ
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
വൈദ്യുതി നിരക്ക് കൂട്ടി, ഫെബ്രുവരി മെയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും.യൂണിറ്റിന് 9 പൈസയാണ് വർധന.40 യൂണിറ്റ് വരെയുള്ളവർക്ക് ഇത് ബാധകം അല്ല.സർ ചാർജ് തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല