കോളേജ് സ്കോളർഷിപ് തുക വർധിപ്പിച്ചു ; വിവരങ്ങൾ അറിയാം
കോളേജ് വിദ്യാർത്ഥികൾക്കുള്ള ഷോളര്ഷിപ് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് എന്ന പേരിൽ ആക്കി എകികരിച്ചു.കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ് ആണ് എകികരിച്ചിരിക്കുന്നത്.സ്കോളർഷിപ് തുക 10 ,000 രൂപയാക്കി ഉയർത്തുകയും ചെയ്തു.വിവിധ സ്കോളർഷിപ്പുകൾ പുനർനാമകരണം ചെയ്തു ഉത്തരവായി .
ഡിസ്ട്രിക്ട് മെറിറ്റ് സ്കോളര്ഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ് ,പി എച് സ്കോളര്ഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്കോളർഷിപ് എന്നും പുനർനാമകരണം ചെയ്യുകയും ചെയ്തു.കോളേജ് സ്കോളര്ഷിപ്പില് ഇപ്പോൾ എകികരണം കൊണ്ട് വരുകയും അതോടൊപ്പം തന്നെ തുകയും വര്ധിപ്പിച്ചിട്ടുണ്ട്.
Highlights : Kerala College Scholarships,kerala college Scholarship Latest news,kerala education news malayalam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല