നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി ഒഴിവുകൾ. ജനുവരി 9 വരെ അപേക്ഷ സമർപ്പിക്കാം I Railway Recruitment,Railway Jobs
നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി ഒഴിവുകൾ. ജനുവരി 9 വരെ അപേക്ഷ സമർപ്പിക്കാം
നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ ഒഴിവുകൾ. കൾച്ചുറൽ കോട്ട യിൽ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ജനുവരി 9 വരെ അപേക്ഷ സമർപ്പോക്കാവുന്നതാണ്.തബല പ്ലെയർ, ലൈറ്റ് മ്യൂസിക് സിംഗർ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. സിംഗർ തസ്തിക യിൽ വനിതകൾക്ക് മാത്രമാണ് അവസരം.
യോഗ്യത
പ്രായം 18 നും 30 തിനും ഇടയിൽ ആയിരിക്കണം.സംവരണ വിഭാഗക്കാർക്ക് പ്രായ ഇളവ് നിയമനുസൃതം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്
http://ner.indianrailways.gov.in സന്ദർശിക്കുക. ജനുവരി 9 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല