എസ്എസ്എൽസി റിസൾട്ട്‌ ; ഈ വർഷം വിജയശതമാനം കുറയുമോ.?!ആശങ്ക വേണ്ട Kerala SSLC EXAM Result 2024

Sslc exam result 2024 kerala


എസ്എസ്എൽസി റിസൾട്ട്‌ വലിയ ആശങ്കയിൽ ആണ് വിദ്യാർഥികളും ഒപ്പം രക്ഷിതാക്കളും എന്നാൽ ഈ ആശങ്കക്കൊന്നും ഒരു അടിസ്ഥാനവും ഇല്ല എന്നുള്ളതാണ് മുൻകാല റിസൾട്ടുകൾ സൂചിപ്പിക്കുന്നതും.എസ്എസ്എൽസി വിജയശതമാനം കഴിഞ്ഞ വർഷത്തെ കണക്ക് പരിശോദിച്ചാൽ ഏതാണ്ട് 99.70 ശതമാനം ആണ് ഉണ്ടായിരുന്നത്.എന്നാൽ അതിൽ നിന്നും ചെറിയ അല്ലെങ്കിൽ നേരിയ കുറവ് ഈ വർഷം ഉണ്ട് എന്നുള്ള സൂചന നൽകി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട്‌ ചെയ്തു.


Check Your SSLC RESULT : Click Here


എന്നാൽ ആ വാർത്തയിൽ തന്നെ അവർ വെക്തമായി പറയുന്നുണ്ട് നേരിയ കുറവു മാത്രം എന്നുള്ളത്. അത് കൊണ്ട് വിദ്യാർത്ഥികളെ ഒന്നും ഇത് ബാധിക്കില്ല.നിങ്ങൾക്ക് ടെൻഷൻ വേണ്ട.ധൈര്യത്തോടെ ഈ റിസൾട്ടിനെ ഒരുമിച്ച് നേരിടാം.ഇതെല്ലാം ഒരു തുടക്കമായി എടുക്കാം.ജീവിതത്തിൽ മുന്നേറാം 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE