എസ്എസ്എൽസി റിസൾട്ട് എന്ന് വരും.?!ആകാംഷയിൽ വിദ്യാർഥികൾ

 


എസ്എസ്എൽസി റിസൾട്ട് എന്ന് വരും എന്നുള്ള ചോദ്യമാണ്.മിക്ക എഡ്യൂക്കേഷൻ യൂട്യൂബ് ചാനലിന്റെയും കമന്റ്‌ ബോക്സിൽ.എന്നാൽ ഇതുമായി ബന്ധപ്പെട്ടു ഒരു ഔദ്യോഗിക തിയതിയും വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും പുറത്ത് ഇറക്കിയിട്ടില്ല.എസ്എസ്എൽസി റിസൾട്ട്‌ പ്രഖ്യാപന തിയതി ഈ ആഴ്ച ഉണ്ടാകും എന്നുള്ള പ്രചാരണങ്ങൾ പല സാമൂഹിക മാധ്യമങ്ങൾ വഴിയും നടക്കുന്നുണ്ട്.എന്നാൽ ഇതുവരെയും ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല



JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE