കേരളത്തെ ഞെട്ടിച്ച് ഇന്നത്തെ സ്വർണ നിരക്ക് ; സംസ്ഥാനത്ത് ആദ്യമായി സ്വർണ നിരക്ക് റെക്കോർഡ് വിലയിൽ

 


കേരളം: കേരളത്തെ ഞെട്ടിച്ചു ഇന്നത്തെ സ്വർണ വില.ഇന്ന് റെക്കോർഡ് വിലയിൽ ആണ് സ്വർണ വില.ആദ്യമായി 50,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ.സ്വർണ വില ഇന്ന് റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് ഒക്കുകയാണ്.വരും ദിവസങ്ങളിലും സ്വർണ നിരക്കിൽ വാൻ വർധന ഉണ്ടാകും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നതും.

ആഗോള വിപണയിൽ ഉണ്ടായ സാഹചര്യങ്ങൾ ആണ് സ്വർണ വിലയിൽ പ്രതിഫലിപ്പിച്ചിരിക്കുന്നത്.വരും ദിവസങ്ങളിലും സ്വർണ നിരക്കിൽ വൻ വർധന ഉണ്ടാകാനുള്ള സാഹചര്യം തള്ളിക്കളയാൻ ആകില്ല.

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ