നാളെ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ; ഇവിടെങ്ങളിൽ അവധി ; പ്രാദേശിക അവധി

 


നാളെ ഫെബ്രുവരി 23 വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തീയാട്ട് അനുബന്ധിച്ചു നാളെ ( ഫെബ്രുവരി 23 ) തിരുനാവായ, കൽപകഞ്ചേരി, ആതവനാട്,വളവന്നൂര്,തലക്കാട്, കുറ്റിപ്പുറം,മാറാക്കര,തൃപങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളിലും തിരൂർ മുൻസിപ്പാലിറ്റിയിലും ജില്ലാ കളക്ടർ വി ആർ വിനോദ്  ദിവസം അവധി പ്രഖ്യാപിച്ചു.

കൂടാതെ ഈ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ ഉച്ചക്ക് ശേഷം അര ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. ജില്ലാ കളക്ടറുടെ വിശദമായ ഫേസ്ബുക് പോസ്റ്റ്‌ താഴെ കൊടുക്കുന്നു.



 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ