എസ്എസ്എൽസി വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ; മോഡൽ പരീക്ഷാ വമ്പൻ അപ്ഡേറ്റ്

 


എസ്എസ്എൽസി മോഡൽ പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ടൈംടേബിൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫെബ്രുവരി 19 മുതൽ 23 വരെ ആയിരിക്കും പരീക്ഷകൾ നടക്കുക.രണ്ട് സെക്ഷനുകൾ ആയിട്ടായിരിക്കും പരീക്ഷകൾ നടക്കുക എന്നാണ് മനസ്സിലാക്കുന്നത്. വിശദമായ ടൈംടേബിൾ താഴെ നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അത് പരിശോധിക്കാൻ സാധിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ടൈംടേബിൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർഥികൾ പണം അടയ്ക്കണം എന്നുള്ള വാർത്ത നേരത്തെ മീഡിയമൺ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച 23ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിശദമായ ടൈംടേബിൾ ചുവടെ നൽകുന്നു.




 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ